Loading...
മതപരമായ അറിവ് വർദ്ധിപ്പിക്കാനുള്ള ദുആ
Language: Malayalam
നബി (സ) ഇബ്നു അബ്ബാസിന് (റ) വേണ്ടി ഇപ്രകാരം പ്രാർത്ഥിച്ചു:
اَللَّهُمَّ فَقِّهْهُ فِي الدِّيْنِ
അല്ലാഹുമ്മ ഫഖ്ഖിഹ്ഹു ഫിദ്ദീൻ.
അല്ലാഹുവേ, ദീനിൽ (മതകാര്യങ്ങളിൽ) അവന് നീ ആഴത്തിലുള്ള ജ്ഞാനം നൽകേണമേ.
Reference: ബുഖാരി: 143