Loading...
Language: Malayalam
ശിർക്കിൽ നിന്ന് സംരക്ഷണം നേടാനായി നബി (സ) പറഞ്ഞു:
اَللَّهُمَّ إِنَّا نَعُوذُ بِكَ مِنْ أَنْ نُشْرِكَ بِكَ شَيْئًا نَعْلَمُهُ وَنَسْتَغْفِرُكَ لِمَا لَا نَعْلَمُهُ
അല്ലാഹുമ്മ ഇന്നാ നഊദു ബിക മിൻ അൻ നുശ്രിക ബിക ശൈഅൻ നഅ്ലമുഹൂ വ നസ്തഗ്ഫിറുക ലിമാ ലാ നഅ്ലമുഹ്.
അല്ലാഹുവേ, ഞങ്ങൾക്കറിഞ്ഞുകൊണ്ട് നിന്നോട് വല്ലതിനെയും പങ്കുചേർക്കുന്നതിൽ (ശിർക്ക് ചെയ്യുന്നതിൽ) നിന്ന് ഞങ്ങൾ നിന്നോട് അഭയം തേടുന്നു. ഞങ്ങളറിയാതെ (നിന്നോട് പങ്കുചേർത്തതിൽ) ഞങ്ങൾ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.
Reference: ഹസൻ ലി ഗൈരിഹി (അൽബാനി). സ്വഹീഹ് അത്തർഗീബ്: ൩൬