Loading...
Language: Malayalam
അനസ് (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ انْفَعْنِيْ بِمَا عَلَّمْتَنِيْ وَعَلِّمْنِيْ مَا يَنْفَعُنِيْ وَارْزُقْنِيْ عِلْمًا تَنْفَعُنِيْ بِهِ
അല്ലാഹുമ്മൻഫഅ്നീ ബിമാ അല്ലംതനീ വ അല്ലിംനീ മാ യൻഫഉനീ വർസുഖ്നീ ഇൽമൻ തൻഫഉനീ ബിഹീ.
അല്ലാഹുവേ! നീ എനിക്ക് പഠിപ്പിച്ചുതന്നതിലൂടെ എനിക്ക് നീ ഉപകാരം നൽകേണമേ, എനിക്ക് ഉപകാരപ്രദമായ അറിവ് നീ പഠിപ്പിച്ചുതരികയും, എനിക്ക് ഉപകരിക്കുന്ന അറിവ് നീ നൽകുകയും ചെയ്യേണമേ.
Reference: സ്വഹീഹ്. സിൽസിലതുസ്സ്വഹീഹ: 3151, തിർമിദി: 3599