Loading...
Language: Malayalam
നബി (സ) ഫജ്ർ നമസ്കരിക്കുകയും, സലാം വീട്ടിയ ശേഷം ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلًا مُتَقَبَّلًا
അല്ലാഹുമ്മ ഇന്നീ അസ്അലുക ഇൽമൻ നാഫിഅൻ, വ രിസ്ഖൻ ത്വയ്യിബൻ, വ അമലൻ മുതഖബ്ബലൻ.
അല്ലാഹുവേ, ഉപകാരപ്രദമായ അറിവും, ഉത്തമമായ ഉപജീവനവും, സ്വീകരിക്കപ്പെടുന്ന കർമ്മങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു.
Reference: സ്വഹീഹ്. ഇബ്നു മാജ: 925