Loading...
Language: Malayalam
رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيْمُ
റബ്ബിഗ്ഫിർ ലീ വ തുബ് അലയ്യ ഇന്നക അൻതത്തവ്വാബുർറഹീം.
എൻ്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരികയും എൻ്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യേണമേ, തീർച്ചയായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. അബ്ദുല്ലാഹിബ്നു ഉമർ (റ) നിവേദനം ചെയ്തു: ഒരു സദസ്സിലിരിക്കുമ്പോൾ അല്ലാഹുവിൻ്റെ റസൂൽ (സ) നൂറ് തവണ ഇപ്രകാരം പറയുന്നത് ഞങ്ങൾ എണ്ണാറുണ്ടായിരുന്നു: (മുകളിൽ പറഞ്ഞ ദുആ)
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1516