Loading...
Language: Malayalam
നബി (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ طَهِّرْنِيْ مِنَ الذُّنُوبِ وَالْخَطَايَا اَللَّهُمَّ نَقِّنِيْ مِنْهَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اَللَّهُمَّ طَهِّرْنِيْ بِالثَّلْجِ وَالْبَرَدِ وَالْمَاءِ الْبَارِدِ
അല്ലാഹുമ്മ ത്വഹ്ഹിർനീ മിനദ്ദുനൂബി വൽ ഖത്വായാ. അല്ലാഹുമ്മ നഖ്ഖിനീ മിൻഹാ കമാ യുനഖ്ഖഥ് ഥൗബുൽ അബ്യദു മിനദ്ദനസി, അല്ലാഹുമ്മ ത്വഹ്ഹിർനീ ബിഥ്ഥൽജി വൽബറദി വൽമാഇൽ ബാരിദ്.
അല്ലാഹുവേ, പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും എന്നെ നീ ശുദ്ധിയാക്കേണമേ, അല്ലാഹുവേ, വെളുത്ത വസ്ത്രം അഴുക്കിൽ നിന്നും വൃത്തിയാക്കപ്പെടുന്നത് പോലെ അവയിൽ നിന്നും എന്നെ നീ വൃത്തിയാക്കേണമേ. അല്ലാഹുവേ, മഞ്ഞും ആലിപ്പഴവും തണുത്ത വെള്ളവും കൊണ്ട് എന്നെ നീ ശുദ്ധിയാക്കേണമേ.
Reference: സ്വഹീഹ്. അന്നസാഇ: 402