Loading...
ഉപകാരപ്രദമായ അറിവിനായി അല്ലാഹുവിനോട് ചോദിക്കുക (ഹദീസ്)
Language: Malayalam
ജാബിർ ഇബ്നു അബ്ദുല്ല (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: 'ഉപകാരപ്രദമായ അറിവിനായി അല്ലാഹുവിനോട് ചോദിക്കുക, ഉപകാരമില്ലാത്ത അറിവിൽ നിന്ന് അഭയം തേടുകയും ചെയ്യുക.'
Reference: ഹസൻ (അൽബാനി). ഇബ്നു മാജ: ൩൮൪൩