Loading...
Language: Malayalam
നബി (സ) തൻ്റെ പ്രാർത്ഥനകളിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ قَنِّعْنِيْ بِمَا رَزَقْتَنِيْ وَبَارِكْ لِي فِيهِ وَأَخْلِفْ عَلَيَّ كُلَّ غَائِبَةٍ لِي بِخَيْرٍ
അല്ലാഹുമ്മ ഖന്നിഅ്നീ ബിമാ റസഖ്തനീ വ ബാരിക് ലീ ഫീഹി വ അഖ്ലിഫ് അലയ്യ കുല്ല ഗാഇബതിൻ ലീ ബിഖൈർ.
അല്ലാഹുവേ, നീ എനിക്ക് നൽകിയിട്ടുള്ള വിഭവങ്ങളിൽ എന്നെ സംതൃപ്തനാക്കുകയും അതിൽ എനിക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ, എനിക്കില്ലാത്ത എല്ലാ കാര്യങ്ങളിലും എനിക്ക് നല്ലത് പകരം നൽകുകയും ചെയ്യേണമേ.
Reference: ഹസൻ (ഇബ്നു ഹജർ). ഫുതൂഹാത്തുർ റബ്ബാനിയ്യ: ൪/൩൮൩