Loading...
Language: Malayalam
നബി (സ) പറഞ്ഞു: 'ഏറ്റവും ശക്തമായ രീതിയിൽ പ്രാർത്ഥിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇപ്രകാരം പറയുക:'
اَللَّهُمَّ أَعِنِّيْ عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വ ശുക്രിക വ ഹുസ്നി ഇബാദതിക.
അല്ലാഹുവേ, നിന്നെ ഓർക്കാനും, നിനക്ക് നന്ദി കാണിക്കാനും, ഏറ്റവും നല്ല രീതിയിൽ നിന്നെ ആരാധിക്കാനും നീ എന്നെ സഹായിക്കേണമേ.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1522