Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറഞ്ഞു പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَغَلَبَةِ الْعَدُوِّ وَشَمَاتَةِ الْأَعْدَاءِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ഗലബതിദ്ദൈനി, വ ഗലബതിൽ അദുവ്വി, വ ശമാതതിൽ അഅ്ദാഇ.
അല്ലാഹുവേ, കടബാധ്യതകൾ എന്നെ കീഴ്പ്പെടുത്തുന്നതിൽ നിന്നും, ശത്രുക്കൾ എന്നെ പരാജയപ്പെടുത്തുന്നതിൽ നിന്നും, എൻ്റെ ദുരവസ്ഥയിൽ ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. നസാഇ: 5487