Loading...
Language: Malayalam
നബി (സ) പറഞ്ഞു:
اَللَّهُمَّ مَتِّعْنِيْ بِسَمْعِيْ وَبَصَرِيْ وَاجْعَلْهُمَا الْوَارِثَ مِنِّيْ وَانْصُرْنِيْ عَلَى عَدُوِّيْ وَأَرِنِيْ مِنْهُ ثَأْرِيْ
അല്ലാഹുമ്മ മത്തിഅ്നീ ബി സംഈ വ ബസ്വരീ വജ്അൽഹുമൽ വാരിഥ മിന്നീ, വൻസുർനീ അലാ അദുവ്വീ വ അരിനീ മിൻഹു ബി ഥഅ്രീ.
അല്ലാഹുവേ, എൻ്റെ കാഴ്ചകൊണ്ടും കേൾവികൊണ്ടും എന്നെ നീ അനുഗ്രഹിക്കുകയും ഞാൻ മരിക്കുന്നതുവരെ അവയെ നിലനിർത്തുകയും ചെയ്യേണമേ. എൻ്റെ ശത്രുവിനെ പരാജയപ്പെടുത്തുകയും അവനിൽ നിന്ന് എനിക്ക് പ്രതികാരം നൽകുകയും ചെയ്യേണമേ.
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 650