Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ عِيْشَةً نَقِيَّةً وَمِيْتَةً سَوِيَّةً وَمَرَدًّا غَيْرَ مُخْزٍ وَلَا فَضِحٍ
അല്ലാഹുമ്മ ഇന്നീ അസ്അലുക ഈശതൻ നഖിയ്യതൻ, വ മീതതൻ സവിയ്യതൻ, വ മരദ്ദൻ ഗൈറ മുഖ്സിൻ വലാ ഫാദിഹിൻ.
അല്ലാഹുവേ, പരിശുദ്ധമായ ജീവിതവും ആയാസരഹിതമായ മരണവും അതുപോലെ തന്നെ അപമാനകരമോ നിന്ദ്യമോ അല്ലാത്ത ഒരു മടക്കവും ഞാൻ നിന്നോട് ചോദിക്കുന്നു!
Reference: സ്വഹീഹ് (സുയൂത്വി). ജാമിഉസ്സഗീർ: ൧൫൦൫