Loading...
Language: Malayalam
ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: പ്രവാചകൻ (ﷺ) പറഞ്ഞു: "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവനും, ഹജ്ജും ഉംറയും നിർവ്വഹിക്കുന്ന തീർത്ഥാടകനും അല്ലാഹുവിൻ്റെ അതിഥികളാണ്. അവൻ അവരെ ക്ഷണിച്ചു, അതിനാൽ അവർ അവനുത്തരം നൽകി, അവർ അവനോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അവൻ അവർക്കത് നൽകുകയും ചെയ്യും."
Reference: ഹസൻ (അൽബാനി). ഇബ്നു മാജ: ൨൮൯൩