Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ أَحْسَنْتَ خَلْقِيْ فَأَحْسِنْ خُلُقِيْ
അല്ലാഹുമ്മ അഹ്സൻത ഖൽഖീ ഫ അഹ്സിൻ ഖുലുഖീ.
അല്ലാഹുവേ, എൻ്റെ സൃഷ്ടിപ്പ് നീ പൂർണ്ണമാക്കിയിരിക്കുന്നു, അതുപോലെ എൻ്റെ സ്വഭാവവും നീ പൂർണ്ണമാക്കിത്തരേണമേ.
Reference: സ്വഹീഹ് (അൽബാനി). അഹ്മദ്: ൨൪൩൯൨