Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيةَ فِي الدُّنْيَا وَالْآخِرَةَ
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ അഫ്വ വൽ ആഫിയത ഫിദ്ദുൻയാ വൽ ആഖിറ.
അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും എനിക്ക് പാപമോചനവും സൗഖ്യവും നൽകേണമേയെന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു.
Reference: സ്വഹീഹ്. ഇബ്നു മാജ: 3871