Loading...
Language: Malayalam
اَللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ وَأَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُؤُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُؤُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
അല്ലാഹുമ്മ അൻത റബ്ബീ ലാ ഇലാഹ ഇല്ലാ അൻത, ഖലഖ്തനീ വ അനാ അബ്ദുക, വ അനാ അലാ അഹ്ദിക വ വഅ്ദിക മസ്തത്വഅ്തു, അഊദു ബിക മിൻ ശർറി മാ സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ, വ അബൂഉ ബിദൻബീ ഫഗ്ഫിർ ലീ ഫ ഇന്നഹൂ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത.
അല്ലാഹുവേ, നീയാണ് എൻ്റെ രക്ഷിതാവ്, നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു, ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് കഴിയുന്നത്ര നിൻ്റെ കരാറിലും വാഗ്ദാനത്തിലും ഞാൻ നിലകൊള്ളുന്നു. ഞാൻ ചെയ്തുപോയ തിന്മകളിൽ നിന്ന് നിന്നോട് ഞാൻ അഭയം പ്രാർത്ഥിക്കുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങൾ ഞാൻ അംഗീകരിക്കുന്നു, ഒപ്പം എൻ്റെ പാപങ്ങളും ഞാൻ സമ്മതിക്കുന്നു, അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ, എന്തെന്നാൽ നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരുമില്ല.
Reference: ബുഖാരി: 6306