Loading...
Language: Malayalam
اَللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ، فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ
അല്ലാഹുമ്മ ഫ അയ്യുമാ മുഅ്മിനിൻ സബബ്തുഹൂ ഫജ്അൽ ദാലിക ലഹൂ ഖുർബതൻ ഇലൈക യൗമൽ ഖിയാമ.
അല്ലാഹുവേ, സത്യവിശ്വാസികളിൽ ആരെെയെങ്കിലും ഞാൻ അധിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിന് പകരമായി നിന്നിലേക്കടുപ്പിക്കുന്ന ഒരു പ്രതിഫലമാക്കി (ഒരു ബലിയറുത്തതിൻ്റെ പ്രതിഫലമായി) അവനത് മാറ്റേണമേ.
Reference: ബുഖാരി: 6361