Loading...
Language: Malayalam
നബി (സ) ഉർവ ഇബ്നു അബിൽ ജഅ്ദ് ബാരികി (റ) എന്നവർക്കായി ഇപ്രകാരം പ്രാർത്ഥിച്ചു:
اَللَّهُمَّ بَارِكْ لَهُ فِي صَفْقَةِ يَمِيْنِهِ
അല്ലാഹുമ്മ ബാരിക് ലഹൂ ഫീ സഫ്ഖതി യമീനിഹീ.
അല്ലാഹുവേ! അദ്ദേഹത്തിൻ്റെ കച്ചവടത്തിൽ ബർക്കത്ത് നൽകേണമേ. അദ്ദേഹം കൂഫയിലാണ് ജീവിച്ചിരുന്നത്; വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം നാൽപതിനായിരം ലാഭമുണ്ടാക്കുമായിരുന്നു.
Reference: ബൈഹഖി: ൬/൧൧൨, അഹ്മദ്: ൧൭൫൦