Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ وَسُوْءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ജഹ്ദി-ൽ ബലാഇ, വ ദറകി-ശ് ശഖാഇ, വ സൂഇൽ ഖദ്വാഇ, വ ശമാതതി-ൽ അഅ്ദാഅ്.
അല്ലാഹുവേ, പ്രതിസന്ധികളുടെ പ്രയാസങ്ങളിൽ നിന്നും, നാശങ്ങൾ പിടികൂടുന്നതിൽ നിന്നും, ദുർവിധികളിൽ നിന്നും, ശത്രുക്കളുടെ സംതൃപ്തിയിൽ നിന്നും (അവർക്ക് ആനന്ദം നൽകുന്ന പരാജയങ്ങളിൽ നിന്നും) ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 6347