Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ، اَللَّهُمَّ آتِ نَفْسِيْ تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا.
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ അജ്സി വൽ കസലി, വൽ ജുബ്നി വൽ ബുഖ്ലി, വൽ ഹറമി വ അദാബിൽ ഖബ്ർ, അല്ലാഹുമ്മ ആതി നഫ്സീ തഖ്വാഹാ വ സക്കിഹാ അന്ത ഖൈറു മൻ സക്കാഹാ അന്ത വലിയ്യുഹാ വ മൗലാഹാ, അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ഇൽമിൻ ലാ യൻഫഉ, വ മിൻ ഖൽബിൻ ലാ യഖ്ശഉ, വ മിൻ നഫ്സിൻ ലാ തശ്ബഉ, വ മിൻ ദഅ്വതിൻ ലാ യുസ്തജാബു ലഹാ.
അല്ലാഹുവേ, കഴിവുകേട്, മടി, ഭീരുത്വം, പിശുക്ക്, വാർദ്ധക്യസഹജമായ ബലഹീനത, ഖബ്റിലെ ശിക്ഷ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എൻ്റെ മനസ്സിന് ഭക്തി നൽകുകയും അതിനെ പരിശുദ്ധമാക്കുകയും ചെയ്യേണമേ; അത് പരിശുദ്ധമാക്കുന്നവരിൽ ഏറ്റവും ഉത്തമൻ നീയാണ്, നീയാണ് അതിൻ്റെ രക്ഷിതാവും സംരക്ഷകനും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, (അല്ലാഹുവിനെ) ഭയപ്പെടാത്ത ഹൃദയത്തിൽ നിന്നും, ഒരിക്കലും തൃപ്തിവരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: മുസ്ലിം: 2722