Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ وَجَمِيْعِ سَخَطِكَ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ സവാലി നിഅ്മതിക, വ തഹവ്വുലി ആഫിയതിക, വ ഫുജാഅതി നിഖ്മതിക, വ ജമീഇ സഖത്വിക.
അല്ലാഹുവേ, നിൻ്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും, നീ നൽകിയ സംരക്ഷണം (ആരോഗ്യം) മാറിപ്പോകുന്നതിൽ നിന്നും, പെട്ടെന്നുള്ള നിൻ്റെ ശിക്ഷയിൽ നിന്നും, നിൻ്റെ എല്ലാ കോപത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: മുസ്ലിം: 2739