Loading...
Language: Malayalam
اَللَّهُمَّ ارْزُقْنِي حُبَّكَ وَحُبَّ مَنْ يَنْفَعُنِي حُبُّهُ عِنْدَكَ اَللَّهُمَّ مَا رَزَقْتَنِي مِمَّا أُحِبُّ فَاجْعَلْهُ قُوَّةً لِي فِيمَا تُّحِبُّ، اَللَّهُمَّ وَمَا زَوَيْتَ عَنِّي مِمَّا أُحِبُّ فَاجْعَلْهُ لِي فَرَاغًا فِيمَا تُحِبُّ
അല്ലാഹുമ്മർ സുഖ്നി ഹുബ്ബക വ ഹുബ്ബ മൻ യൻഫഉനീ ഹുബ്ബുഹു ഇന്ദക. അല്ലാഹുമ്മ മാ റസഖ്തനീ മിമ്മാ ഉഹിബ്ബു ഫജ്അൽഹു ഖുവ്വതൻ ലീ ഫീമാ തുഹിബ്ബു. അല്ലാഹുമ്മ വ മാ സവൈത അന്നീ മിമ്മാ ഉഹിബ്ബു ഫജ്അൽഹു ലീ ഫറാഗൻ ഫീമാ തുഹിബ്ബു.
അല്ലാഹുവേ, നിൻ്റെ സ്നേഹവും, ആരുടെ സ്നേഹമാണോ എനിക്ക് ഉപകാരപ്പെടുക അവരുടെ സ്നേഹവും എനിക്ക് നൽകേണമേ. അല്ലാഹുവേ, ഞാൻ ഇഷ്ടപ്പെടുന്നവയിൽ നിന്ന് നീ എനിക്ക് നൽകിയതെല്ലാം, നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നേടാനുള്ള ഒരു ശക്തിയായി എനിക്കത് മാറ്റേണമേ. അല്ലാഹുവേ, ഞാൻ ഇഷ്ടപ്പെടുന്നവയിൽ നിന്ന് നീ എനിക്ക് തടഞ്ഞുവെച്ചതെല്ലാം, നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നേടിയെടുക്കാനുള്ള ഒരു ഒഴിവുവേളയായി (അവസരം) എനിക്കത് മാറ്റേണമേ.
Reference: ഹസൻ (ഇബ്നു ഹജർ). തഖ്രീജുൽ മസാബീഹ്: ൩/൩൧