Loading...
Language: Malayalam
اَللَّهُمَّ زِدْنَا وَلَا تَنْقُصْنَا وَأَكْرِمْنَا وَلَا تُهِنَّا وَأَعْطِنَا وَلَا تَحْرِمْنَا وَآثِرْنَا وَلَا تُؤْثِرْ عَلَيْنَا وَأَرْضِنَا وَارْضَ عَنَّا
അല്ലാഹുമ്മ സിദ്നാ വ ലാ തൻഖുസ്നാ, വ അക്രിമ്നാ വ ലാ തുഹിന്നാ, വ ആതിനാ വ ലാ തഹ്രിമ്നാ, വ ആഥീർനാ വ ലാ തുഅ്ഥീർ അലൈനാ, വ അർദ്വിനാ വർദ്വ അന്നാ.
അല്ലാഹുവേ! ഞങ്ങൾക്ക് നീ (നിൻ്റെ അനുഗ്രഹങ്ങൾ) വർദ്ധിപ്പിച്ചു തരേണമേ, കുറയ്ക്കരുതേ; ഞങ്ങളെ അനുഗ്രഹിക്കേണമേ, അപമാനിക്കരുതേ; ഞങ്ങൾക്ക് നീ (നിൻ്റെ ദാനങ്ങളിൽ നിന്ന്) നൽകേണമേ, തടഞ്ഞുവെക്കരുതേ; ഞങ്ങൾക്ക് നീ മുൻഗണന നൽകേണമേ, ഞങ്ങൾക്കെതിരായി മറ്റുള്ളവർക്ക് മുൻഗണന നൽകരുതേ; ഞങ്ങളെ തൃപ്തരാക്കുകയും ഞങ്ങളെക്കൊണ്ട് നീ തൃപ്തിപ്പെടുകയും ചെയ്യേണമേ.
Reference: സ്വഹീഹ് (അഹ്മദ് ശാകിർ). മുസ്നദ് അഹ്മദ് ൧/൧൨൪