Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ഹുദാ വത്തുഖാ, വൽ അഫാഫ വൽ ഗിനാ.
അല്ലാഹുവേ, തീർച്ചയായും ഞാൻ നിന്നോട് സന്മാർഗ്ഗവും, ഭക്തിയും, പാതിവ്രത്യവും (ചാരിത്ര്യശുദ്ധി), സ്വയംപര്യാപ്തതയും ചോദിക്കുന്നു.
Reference: മുസ്ലിം: 2721