Loading...
Language: Malayalam
يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ
യാ മുഖല്ലിബൽ ഖുലൂബ്, ഥബ്ബിത് ഖൽബീ അലാ ദീനിക്.
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എൻ്റെ ഹൃദയത്തെ നിൻ്റെ മതത്തിൽ ഉറപ്പിച്ചു നിർത്തേണമേ.
Reference: സ്വഹീഹ്. തിർമിദി: 3522