Loading...
Language: Malayalam
اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُوْرِ كُلِّهَا، وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الْآخِرَةِ
അല്ലാഹുമ്മ അഹ്സിൻ ആഖിബതനാ ഫിൽ ഉമൂരി കുല്ലിഹാ, വ അജിർനാ മിൻ ഖിസ്യിദ് ദുൻയാ വ അദാബിൽ ആഖിറ.
അല്ലാഹുവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അന്ത്യം നന്നാക്കിത്തരേണമേ; ഇഹലോകത്തെ അപമാനത്തിൽ നിന്നും പരലോകത്തെ ശിക്ഷയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.
Reference: സ്വഹീഹ് (അഹ്മദ് ശാകിർ). ഉംദതുത്തഫ്സീർ: 1/162