Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْبَرَصِ وَالْجُنُوْنِ وَالْجُذَامِ وَمِنْ سَيِّئِ الْأَسْقَامِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ബറസ്വി, വൽ ജുനൂനി, വൽ ജുദാമി, വ മിൻ സയ്യിഇൽ അസ്ഖാം.
അല്ലാഹുവേ, കുഷ്ഠരോഗം, ഭ്രാന്ത്, മന്ത് (ഏത് ഗുരുതര ത്വക് രോഗങ്ങളെയും ഉദ്ദേശിക്കാം), മറ്റ് ദുഷിച്ച രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1554