Loading...
Language: Malayalam
اَللَّهُمَّ حْفَظْنِي بِالْإِسْلَامِ قَائِمًا وَاحْفَظْنِي بِالْإِسْلَامِ قَاعِدًا وَحْفَظْنِي بِالْإِسْلَامِ رَاقِدًا وَلَا تُشْمِتْ بِي عَدُوًّا وَلَا حَسِدًا، اَللَّهُمَّ إِنِّي أَسْأَلُكَ مِنْ كُلِّ خَيْرٍ خَزَائِنُهُ بِيَدِكَ وَأَعُوْذُ بِكَ مِنْ كُلِّ شَرٍّ خَزَائِنُهُ بِيَدِكَ
അല്ലാഹുമ്മഹ് ഫസ്നീ ബിൽ ഇസ്ലാമി ഖാഇമൻ വഹ് ഫസ്നീ ബിൽ ഇസ്ലാമി ഖാഇദൻ വഹ് ഫസ്നീ ബിൽ ഇസ്ലാമി റാഖിദൻ വലാ തുശ്മിത് ബീ അദുവ്വൻ വലാ ഹാസിദൻ. അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ കുല്ലി ഖൈരിൻ ഖസാഇനുഹു ബി യദിക്, വ അഊദു ബിക മിൻ കുല്ലി ശർറിൻ ഖസാഇനുഹു ബി യദിക്.
അല്ലാഹുവേ! ഞാൻ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോളും ഇസ്ലാം കൊണ്ട് എന്നെ നീ സംരക്ഷിക്കേണമേ. എന്നെച്ചൊല്ലി ശത്രുവിനെയോ അസൂയാലുക്കളെയോ നീ സന്തോഷിപ്പിക്കരുതേ. അല്ലാഹുവേ! നിൻ്റെ കൈകളിൽ ഖജനാവുകളുള്ള എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു; നിൻ്റെ കൈകളിൽ ഖജനാവുകളുള്ള സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുകയും ചെയ്യുന്നു.
Reference: ഹസൻ (അൽബാനി). സിൽസില സ്വഹീഹ: ൧൫൪൦