Loading...
Language: Malayalam
اَللَّهُمَّ اجْعَلْ أَوْسَعَ رِزْقِكَ عَلَىَّ عِنْدَ كِبَرِ سِنِّي وَانْقِطَاعِ عُمُرِي
അല്ലാഹുമ്മജ്അൽ ഔസഅ റിസ്ഖിക അലയ്യ ഇന്ദ കിബരി സിന്നീ വൻഖിത്വാഇ ഉമുരീ.
അല്ലാഹുവേ! എൻ്റെ വാർദ്ധക്യത്തിലും എൻ്റെ ജീവിതത്തിൻ്റെ അവസാനത്തിലും, നിൻ്റെ ഉപജീവനം എനിക്ക് വിശാലമാക്കിത്തരേണമേ.
Reference: ഹസൻ (ഹൈസമി). മജ്മഉസ്സവാഇദ്: ൧൦/൧൮൫