Loading...
Language: Malayalam
اَللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي وَعَلِّمْنِي مَا يَنْفَعُنِي وَزِدْنِي عِلْمًا
അല്ലാഹുമ്മൻഫഅ്നി ബിമാ അല്ലമ്തനീ, വ അല്ലിമ്നീ മാ യൻഫഉനീ, വ സിദ്നീ ഇൽമ.
അല്ലാഹുവേ, നീ എനിക്ക് പഠിപ്പിച്ചുതന്നത് കൊണ്ട് എനിക്ക് ഉപകാരം നൽകേണമേ, എനിക്ക് ഉപകാരപ്രദമായത് നീ എന്നെ പഠിപ്പിക്കേണമേ, എൻ്റെ അറിവിനെ നീ വർദ്ധിപ്പിച്ചു തരേണമേ.
Reference: സ്വഹീഹ്. തിർമിദി: 3599