Loading...
Language: Malayalam
اَللَّهُمَّ مَتِّعْنِي بِسَمْعِي وَبَصَرِي وَاجْعَلْهُمَا الْوَارِثَ مِنِّي، وَانْصُرْنِي عَلَى مَنْ ظَلَمَنِي وَخُذْ مِنْهُ بِثَأْرِي
അല്ലാഹുമ്മ മത്തിഅ്നീ ബി സംഈ വ ബസ്വരീ വജ്അൽഹുമൽ വാരിഥ മിന്നീ, വൻസുർനീ അലാ മൻ ളലമനീ, വ ഖുദ് മിൻഹു ബി ഥഅ്രീ.
അല്ലാഹുവേ, എൻ്റെ കേൾവികൊണ്ടും കാഴ്ചകൊണ്ടും എനിക്ക് നീ ആസ്വാദനം നൽകേണമേ; എൻ്റെ മരണം വരെ അവയെ നീ ആരോഗ്യത്തോടെ നിലനിർത്തേണമേ. എന്നോട് അതിക്രമം കാണിക്കുന്നവർക്കെതിരെ നീ എന്നെ സഹായിക്കുകയും അവരിൽ നിന്ന് എനിക്ക് പ്രതികാരം നൽകുകയും ചെയ്യേണമേ.
Reference: ഹസൻ. തിർമിദി: 3604