Loading...
Language: Malayalam
സൂറ അൽ-കഹ്ഫിൻ്റെ ആരംഭത്തിൽ നിന്നുള്ള പത്ത് വചനങ്ങൾ ആരെങ്കിലും മനഃപാഠമാക്കിയാൽ, അസത്യവാദിയായ മസീഹിൽ (ദജ്ജാൽ) നിന്ന് അവൻ സംരക്ഷിക്കപ്പെടുന്നതാണ്. കൂടാതെ, ഓരോ നമസ്കാരത്തിലും അവസാനത്തെ തശഹ്ഹുദിന് ശേഷം, നമസ്കാരം അവസാനിപ്പിക്കുന്നതിന് മുമ്പായി, അസത്യവാദിയായ മസീഹിൻ്റെ (ദജ്ജാൽ) പരീക്ഷണങ്ങളിൽ നിന്നും അല്ലാഹുവിൻ്റെ സംരക്ഷണം തേടാവുന്നതാണ്.
Reference: മുസ്ലിം: ൮൦൯