Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ
അല്ലാഹുമ്മ ഇന്നീ അഊദു ബിക അൻ ഉശ്രിക ബിക വ അനാ അഅ്ലമു, വ അസ്തഗ്ഫിറുക ലിമാ ലാ അഅ്ലമു.
അല്ലാഹുവേ, എനിക്കറിയാവുന്ന കാര്യങ്ങളിൽ നിന്നോട് പങ്കുചേർക്കുന്നതിൽ നിന്നുള്ള സംരക്ഷണം ഞാൻ നിന്നോട് തേടുന്നു, അതുപോലെ എനിക്കറിയാത്ത കാര്യങ്ങളുടെ പേരിൽ ഞാൻ നിന്നോട് പാപമോചനവും തേടുന്നു.
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 716