Loading...
Language: Malayalam
بِسْمِ اللَّهِ وَاللَّهُ أَكْبَرُ [اَللَّهُمَّ مِنْكَ وَلَكَ] اَللَّهُمَّ تَقَبَّلْ مِنِّي
ബിസ്മില്ലാഹി വല്ലാഹു അക്ബർ (അല്ലാഹുമ്മ മിൻക വ ലക) അല്ലാഹുമ്മ തഖബ്ബൽ മിന്നീ.
അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹു ഏറ്റവും വലിയവനാണ്! (അല്ലാഹുവേ, ഇത് നിനക്കുള്ളതാണ്, നിനക്ക് വേണ്ടി മാത്രമുള്ളതാണ്) അല്ലാഹുവേ, എന്നിൽ നിന്ന് നീ ഇത് സ്വീകരിക്കേണമേ.
Reference: മുസ്ലിം ൩/൧൫൫൭, നമ്പർ ൧൯൬൭, ബൈഹഖി ൯/൨൮൭ (ഈ ഭാഗം ബ്രാക്കറ്റുകൾക്കുള്ളിലാണ്)