Loading...
Language: Malayalam
أَعُوْذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَبَرَأَ وَذَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ
അഊദു ബി കലിമാതില്ലാഹിത്താംമാതില്ലതീ ലാ യുജാവിസുഹുന്ന ബർറുൻ വലാ ഫാജിറുൻ മിൻ ശർറി മാ ഖലഖ, വ ബറഅ വ ദറഅ, വ മിൻ ശർറി മാ യൻസിലു മിനസ്സമാഇ, വ മിൻ ശർറി മാ യഅ്റുജു ഫീഹാ, വ മിൻ ശർറി മാ ദറഅ ഫിൽ അർദ്വി, വ മിൻ ശർറി മാ യഖ്റുജു മിൻഹാ, വ മിൻ ശർറി ഫിതനില്ലൈലി വന്നഹാരി, വ മിൻ ശർറി കുല്ലി ത്വാരിഖിൻ ഇല്ലാ ത്വാരിഖൻ യത്റുഖു ബിഖൈറിൻ യാ റഹ്മാൻ.
പുണ്യവാളനോ പാപിയോ ആയ ആർക്കും മറികടക്കാൻ കഴിയാത്ത അല്ലാഹുവിൻ്റെ പൂർണ്ണമായ വചനങ്ങളാൽ ഞാൻ അഭയം തേടുന്നു; അവൻ സൃഷ്ടിച്ചതും, നിർമ്മിച്ചതും, ഉത്ഭവപ്പിച്ചതുമായ എല്ലാ തിന്മകളിൽ നിന്നും. ആകാശത്ത് നിന്ന് ഇറങ്ങുന്ന തിന്മകളിൽ നിന്നും, അതിലേക്ക് കയറുന്ന തിന്മകളിൽ നിന്നും (ഞാൻ അഭയം തേടുന്നു). ഭൂമിയിൽ വ്യാപിക്കുന്ന തിന്മകളിൽ നിന്നും, അതിൽ നിന്ന് പുറപ്പെടുന്ന തിന്മകളിൽ നിന്നും രാപ്പകലുകളിലെ കുഴപ്പങ്ങളുടെ തിന്മകളിൽ നിന്നും ഞാൻ അഭയം തേടുന്നു, രാത്രിയിൽ സന്ദർശിക്കുന്ന ഏതൊരാളുടെ തിന്മയിൽ നിന്നും, നന്മയുമായി വരുന്നവരൊഴികെ, കരുണാനിധിയായവനേ.
Reference: ശൈഖ് അർനാഊത് (റഹിമഹുല്ല) ഈ സനദ് സ്വഹീഹാണെന്ന് തഖ്രീജ് ലിതഹബിയ്യ (പേജ് ൧൩൩) യിൽ രേഖപ്പെടുത്തിയിട്ടുണ്ട്