Loading...
Language: Malayalam
പാപങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ നിന്ന് മനസ്സിനെ സംരക്ഷിക്കുന്നതിനായി, നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ اِنِّي اَعُوذُ بِكَ مِنْ مُنْكَرَاتِ الْاَخْلَاقِ وَالْأَعْمَالِ وَالْأَهْوَاءِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ മുൻകറാതിൽ അഖ്ലാഖി വൽ അഅ്മാലി വൽ അഹ്വാഇ.
അല്ലാഹുവേ, ദുഷിച്ച സ്വഭാവങ്ങൾ, ദുഷിച്ച പ്രവൃത്തികൾ, ദുഷിച്ച ആഗ്രഹങ്ങൾ എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. തിർമിദി: 3591