Loading...
Language: Malayalam
اَللَّهُمَّ اِنِّي اَعُوذُ بِكَ مِنْ شَرِّ سَمْعِيْ وَمِنْ شَرِّ بَصَرِيْ وَمِنْ شَرِّ لِسَانِيْ وَمِنْ شَرِّ قَلْبِيْ مِنْ شَرِّ مَنِيِّيْ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ശർറി സംഈ വ മിൻ ശർറി ബസ്വരീ, വ മിൻ ശർറി ലിസാനീ, വ മിൻ ശർറി ഖൽബീ, വ മിൻ ശർറി മനിയ്യീ.
അല്ലാഹുവേ, തീർച്ചയായും എൻ്റെ കേൾവിയുടെ തിന്മയിൽ നിന്നും, എൻ്റെ കാഴ്ചയുടെ തിന്മയിൽ നിന്നും, എൻ്റെ നാവിൻ്റെ തിന്മയിൽ നിന്നും, എൻ്റെ ഹൃദയത്തിൻ്റെ തിന്മയിൽ നിന്നും, എൻ്റെ ഇന്ദ്രിയങ്ങളുടെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1551