Loading...
Language: Malayalam
اَللَّهُمَّ مُصَرِّفَ الْقُلُوْبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
അല്ലാഹുമ്മ മുസ്വർരിഫൽ ഖുലൂബി, സ്വർരിഫ് ഖുലൂബനാ അലാ ത്വാഅതിക്.
അല്ലാഹുവേ! ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് തിരിച്ചുവിടേണമേ. [൧] മറ്റൊരു നിവേദനത്തിൽ, നബി (സ) ഇപ്രകാരം കൂടുതലായി പറയാറുണ്ടായിരുന്നു:
Reference: [൧] മുസ്ലിം : ൨൬൫൪ [൨] സ്വഹീഹ് (അൽബാനി). തിർമിദി: ൨൧൪൦