Loading...
Language: Malayalam
നബി (സ) കണ്ണാടി നോക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنْ خُلُقِي
അല്ലാഹുമ്മ ഹസ്സംത ഖൽഖീ, ഫ അഹ്സിൻ ഖുലുഖീ.
അല്ലാഹുവേ, എൻ്റെ ബാഹ്യരൂപത്തെ നീ മനോഹരമാക്കിയത് പോലെ, എൻ്റെ സ്വഭാവത്തെയും നീ മനോഹരമാക്കേണമേ.
Reference: സ്വഹീഹ് (അൽബാനി). മുസ്നദ് അഹ്മദ്: ൫൦൯൯