Loading...
Language: Malayalam
നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوْذُ بِكَ مِنَ النَّارِ
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ജന്നത്ത വ അഊദു ബിക മിനന്നാർ.
അല്ലാഹുവേ, ഞാൻ നിന്നോട് സ്വർഗ്ഗത്തിനായി അപേക്ഷിക്കുകയും നരകത്തിൽ നിന്നെ അഭയം തേടുകയും ചെയ്യുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 792