Loading...
Language: Malayalam
اَللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ وَبَارِكْ لَهُ فِيمَا أَعْطَيْتَهُ
അല്ലാഹുമ്മക്സിർ മാലഹൂ വ വലദഹൂ വ ബാരിക് ലഹൂ ഫീമാ അഅ്തൈതഹൂ.
അല്ലാഹുവേ! അവൻ്റെ സമ്പത്തും മക്കളും നീ വർദ്ധിപ്പിക്കേണമേ, നീ അവന് നൽകുന്ന എല്ലാറ്റിലും നിൻ്റെ അനുഗ്രഹം ചൊരിയേണമേ. അനസ് ഇബ്നു മാലിക് (റ) പറഞ്ഞു: 'എൻ്റെ മാതാവ് എന്നെയുംകൊണ്ട് അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ) അടുത്തേക്ക് കൊണ്ടുപോയി, ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഈ ചെറിയ ഭൃത്യൻ അനസിനുവേണ്ടി നിർബന്ധമായും അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.' അപ്പോൾ നബി (സ) ഇപ്രകാരം പറഞ്ഞു: (മുകളിൽ പറഞ്ഞ ദുആ)
Reference: ബുഖാരി: 6344