Loading...
Language: Malayalam
എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
യാ ഹയ്യു യാ ഖയ്യൂമു ബിറഹ്മതിക അസ്തഗീത്.
എന്നെന്നും ജീവിച്ചിരിക്കുന്നവനേ, സ്വയം നിലനിൽക്കുന്നവനും എല്ലാവരെയും സംരക്ഷിക്കുന്നവനുമായുള്ളവനേ, നിൻ്റെ കാരുണ്യത്താൽ ഞാൻ നിന്നോട് സഹായം തേടുന്നു.
Reference: ഹസൻ. തിർമിദി: 3524