Loading...
അല്ലാഹുവിൻ്റെ ഏതെങ്കിലും ശ്രേഷ്ഠതയോ മഹത്വമോ കാണുമ്പോഴുള്ള ദുആ (അല്ലാഹു അക്ബർ)
Language: Malayalam
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ.
അല്ലാഹു ഏറ്റവും വലിയവനാണ്.
Reference: ബുഖാരി: 6218