Loading...
Language: Malayalam
اَلْحَمْدُ لِلَّهِ
അൽഹംദുലില്ലാഹ്.
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അനസ് (റ) നിവേദനം ചെയ്തു: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: 'അല്ലാഹു തൻ്റെ ഏതൊരു ദാസനും ഒരു അനുഗ്രഹം നൽകുകയും, അവൻ 'അൽഹംദുലില്ലാഹ് (സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു)' എന്ന് പറയുകയും ചെയ്താൽ, അവൻ നൽകിയത് (സ്തുതി) അവന് ലഭിച്ചതിനേക്കാൾ (അനുഗ്രഹത്തേക്കാൾ) ഉത്തമമാണ്.'
Reference: ഇബ്നു മാജ: 3805