Loading...
Language: Malayalam
നബി (സ) പറഞ്ഞു, നിങ്ങളിലൊരാൾ തുമ്മിയാൽ, അവൻ ഇപ്രകാരം പറയട്ടെ:
اَلْحَمْدُ لِلَّهِ
അൽഹംദുലില്ലാഹ്.
സർവ്വസ്തുതിയും അല്ലാഹുവിന്. [൧] തുമ്മിയ ശേഷം 'അൽഹംദുലില്ലാഹി അലാ കുല്ലി ഹാൽ' എന്ന് പറയണം, അല്ലെങ്കിൽ ചുരുങ്ങിയത് 'അൽഹംദുലില്ലാഹ്' എന്നെങ്കിലും പറയുക.
Reference: [1] ബുഖാരി: 6224 [2] സ്വഹീഹ്. തിർമിദി: 2741