Loading...
മരണവാർത്ത കേൾക്കുമ്പോഴുള്ള ദുആ (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ)
Language: Malayalam
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُوْنَ
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
തീർച്ചയായും നാം അല്ലാഹുവിനുള്ളവരാകുന്നു; അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാകുന്നു.
Reference: സൂറ അൽ-ബഖറ ൨:൧൫൬