Loading...
ഉയരങ്ങളിലേക്ക് കയറുമ്പോഴുള്ള ദുആ (അല്ലാഹു അക്ബർ)
Language: Malayalam
ജാബിർ ബിൻ അബ്ദുല്ലാഹ് (റ) നിവേദനം ചെയ്തു: അദ്ദേഹം പറഞ്ഞു, ഞങ്ങൾ ഉയർന്ന പ്രദേശത്തേക്ക് കയറുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:
اَللَّهُ أَكْبَرُ
അല്ലാഹു അക്ബർ.
അല്ലാഹു ഏറ്റവും വലിയവനാണ്.
Reference: ബുഖാരി: 2993