Loading...
Language: Malayalam
أَمْسَيْنَا عَلَى فِطْرَةِ الْإِسْلَامِ، وَعَلَى كَلِمَةِ الْإِخْلَاصِ، وَعَلَى دِينِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ، حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ
അംസയ്നാ അലാ ഫിത്റതിൽ-ഇസ്ലാമി വാ അലാ കലിമതിൽ-ഇഖ്ലാസി, വാ അലാ ദീനി നബിയ്യനാ മുഹമ്മദിൻ, വാ അലാ മില്ലതി അബീനാ ഇബ്രാഹീമ, ഹനീഫൻ മുസ്ലിമൻ വാ മാ കാന മിനൽ-മുശ്രികീൻ.
ഇസ്ലാം എന്ന പ്രകൃതിയിലും (ഫിത്റത്തിലും), ആത്മാർത്ഥത നിറഞ്ഞ വചനത്തിലുമാണ് ഞങ്ങൾ സായാഹ്നത്തിലേക്ക് ഉണർന്നെണീറ്റിരിക്കുന്നത്. അതോടൊപ്പം നമ്മുടെ പ്രവാചകൻ മുഹമ്മദ് (ﷺ) യുടെ മതത്തിലുമാണ് ഞങ്ങൾ. ഏകദൈവ വിശ്വാസിയായ ഒരു മുസ്ലീമായിരുന്ന, നമ്മുടെ മുൻഗാമി ഇബ്രാഹിം നബിയുടെ (അ) പാതയിലുമാണ് ഞങ്ങൾ വൈകുന്നേരത്തിലേക്ക് ഉണർന്നെഴുന്നേറ്റിട്ടുള്ളത്, അദ്ദേഹം ബഹുദൈവ വിശ്വാസികളിൽ പെട്ട ആളായിരുന്നില്ല.
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹ് അൽ-ജാമിഅ്: ൪൬൭൪