Loading...
Language: Malayalam
സൂര്യൻ ഉദിക്കുമ്പോൾ ഈ ദുആ ചൊല്ലണം:
اَلْحَمْدُ لِلَّهِ الَّذِيْ أَقَالَنَا يَوْمَنَا هٰذَا وَلَمْ يُهْلِكْنَا بِذُنُوْبِنَا
അൽഹംദുലില്ലാഹില്ലദീ അഖാലനാ യൗമനാ ഹാദാ വലം യുഹ്-ലിക്നാ ബിദുനൂബിനാ.
ഞങ്ങൾക്ക് ഇന്നത്തെ ദിവസം കാണിച്ച് തരികയും ഞങ്ങളുടെ (മുൻകാല) പാപങ്ങൾ കാരണം ഞങ്ങളെ നശിപ്പിക്കാതിരിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും (അസംഖ്യം നന്ദിയും).
Reference: മുസ്ലിം: 822