Loading...
ഇഹത്തിലും പരത്തിലും രക്ഷ ലഭിക്കാനുള്ള ദുആ
Language: Malayalam
أَسْأَلُ اللَّهَ الْعَافِيَةَ فِيْ الدُّنْيَا وَالْآخِرَةِ
അസ്അലുല്ലാഹൽ ആഫിയത ഫിദ്ദുൻയാ വൽ ആഖിറഹ്.
ഞാൻ ഇഹലോകത്തും പരലോകത്തും അല്ലാഹുവിനോട് സുരക്ഷ ചോദിക്കുന്നു.
Reference: സ്വഹീഹ്. തിർമിദി: 3514